Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 20:38 IST
Share News :
മേപ്പയ്യൂർ :നരക്കോട് കോട്ടപ്പറമ്പിൽ കല്ല്യാണി അമ്മ (87) നിര്യാതയായി.
ഭർത്താവ് :പരേതനായ നാരായണൻ നായർ.മക്കൾ :ജാനകി (നൊച്ചാട്), രാമകൃഷ്ണൻ (സി പി എംമരുതേരി പറമ്പ് ബ്രാഞ്ച് അംഗം, (റിട്ട . വാട്ടർ അതോറിറ്റി),ശ്രീധരൻ ( സൗദി ),പ്രഭാകരൻ.മരുമക്കൾ :ഇ.ശ്രീജയ ( സി.പി. എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം, എൻ.ആർ. ഇ. ജി ജില്ലാ കമ്മറ്റി അംഗം, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സൺ)തങ്കം,ബിജിമ,
പരേതനായ ഗംഗാധരൻ (നൊച്ചാട്).
സഹോദരങ്ങൾ:ഗോപാലൻ നായർ
(മുചുകുന്ന്),കാർത്ത്യായാനി (കിഴരിയൂർ),പത്മാവതി (മുചുകുന്ന്)
,ശാന്ത (കണയംകോട്),പരേതനായ
കുഞ്ഞിരാമൻ നായർ (മുചുകുന്ന്)
ശവസംസ്ക്കാരം ബുധനാഴ്ച കാലത്ത് 10 മണി വീട്ടു വളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.