Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 14:28 IST
Share News :
മേപ്പയൂർ:കാവുള്ളാം വീട്ടിൽ കല്യാണി അമ്മ (101)നിര്യാതയായി.
ഭർത്താവ്: പരേതനായ എൻ. രാഘവൻ നായർ.മക്കൾ:
കെ.വി. ദിവാകരൻ മാസ്റ്റർ
(റിട്ട:എച്ച്.എം, കായലാട് എ.എൽ.പി സ്കൂൾ),ശ്യാമള തുറയൂർ),
കെ.വി.വത്സൻ(റിട്ട: സർവീസ് സകരണ ബാങ്ക് മേപ്പയ്യൂർ, കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി),
,കെ.വി.സത്യൻ, പരേതയായ രമ.
മരുമക്കൾ :ഗിരിജ (വാകയാട്),ശ്രീജ (ആവള ),ലീന (വടകര),
ബാലൻ നായർ (തുറയൂർ),
ബാലകൃഷ്ണൻ നായർ (കായണ്ണ).
സഹോദരങ്ങൾ:പരേതരായ ദാമോദരൻ നായർ,നാരായണൻ നായർ (പള്ളിക്കര ),നാരായണി അമ്മ (കീഴരിയൂർ), ചിന്നു അമ്മ ( പൂനത്ത്).
Follow us on :
Tags:
More in Related News
Please select your location.