Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാലയം സാംസ്കാരിക വേദി: യൂനിറ്റ് സാഹിത്യോത്സവുകൾ പരിസമാപ്തിയിലേക്ക്

19 Oct 2024 22:54 IST

MOHAMED YASEEN

Share News :

മസ്കറ്റ്: കലാലയം സാംസ്കാരിക വേദി പതിനാലാമത് എഡിഷൻ യുനിറ്റ് സാഹിത്യോത്സവുകൾ പരിസമാപ്തിയിലേക്ക്. 

ബൗശർ സോണിലെ ഗാല, അൽഖുവൈർ, അസൈബ, ഗുബ്ര യൂനിറ്റുകളികളിലും, സീബ് സോണിലെ മൊബൈല സൗത്ത്, സനയ്യ, ബി.പി യുനിറ്റുകളിലും, സൊഹാർ സോണിലെ സഹം, സൊഹാർ, ഫലജ് യൂനിറ്റുകളിലും ബുറൈമി സെക്ടറിലെ കദ്റ, സാറ, ഹമാസ, മാർകറ്റ് യുനിറ്റുകളിലും സാഹിത്യോത്സവുകൾ നടന്നു. 

വിവിധ യൂനിറ്റ് സാഹിത്യോത്സവുകളിൽ സോൺ,  സെക്ടർ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുത്തു. പ്രവാസം ചരിത്രമെഴുതിയ പ്രയാണങ്ങൾ എന്ന പ്രമേയം ചർച്ച ചെയ്യുന്ന സാംസ്കാരിക സമ്മേളനങ്ങളും യൂനിറ്റ് സെക്ടർ ഘടകങ്ങളിൽ നിന്ന് വിജയിച്ച പ്രതിഭകൾ മാറ്റുരുക്കുന്ന സോൺ സാഹിത്യോത്സവുകൾക്ക് ഒരുങ്ങി എന്ന് സംഘാടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി  https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News