Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുക്കണ്ടി സൂപ്പി നിര്യാതനായി

22 Apr 2024 11:31 IST

- Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിലെ മത്സ്യ വ്യാപാരി പൈതോത്ത് നടുക്കണ്ടി സൂപ്പി (72 ) നിര്യാതനായി. ഭാര്യ: ഫാത്വിമ കൂരാച്ചുണ്ട്. മക്കൾ: ഷമീന, ജസ്ന, സജ്ന (സിവിൽ പോലീസ് ഓഫീസർ, കൂരാച്ചുണ്ട് സ്റ്റേഷൻ) .മരുമക്കൾ:  മുഹമ്മദ് തളിച്ചാം കുളത്ത്, പേരാമ്പ്ര (ബഹ്റൈൻ) 'സിറാജ് (മുബാറക് ഹോട്ടൽ, പന്തിരിക്കര), ജിഷാദ് മൂലാട് (ഇന്ത്യൻ ആർമി).

Follow us on :

Tags:

More in Related News