Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 09:42 IST
Share News :
പരിയാരം:
ന്യൂനപക്ഷ അവകാശങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് നടപ്പിലാക്കണമെന്നും,രണ്ടംഗ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി. ന്യൂനപക്ഷ സെൽ പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശൃപ്പെട്ടു.വർഷങ്ങളായി ന്യൂനപക്ഷങ്ങൾ ഉന്നയിക്കുന്ന ആവശൃങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.പരിയാരം ബ്ലോക്ക് പ്രസിഡന്റ് ഡേവീസ് മുളക്കാംബിളളി അദ്ധ്യക്ഷത വഹിച്ചു.കെ.എം.ജോസ്,ബേബി പാനികുളം,എ.എ. പീയൂസ്,ഓമന ജോസ് വർഗ്ഗീസ് പൊറായി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.