Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 20:20 IST
Share News :
ചാവക്കാട്:ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും ഒരു ഗഡുക്ഷാമബത്ത അനുവദിച്ച ഇടതുപക്ഷ ഗവൺമെന്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജോയിൻറ് കൗൺസിൽ ചാവക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന ആഹ്ലാദപ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഷാജി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി പി.പി.ലിൻഡ അധൃക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ടി.കെ.അനിൽകുമാർ അഭിവാദ്യം ചെയ്തു.ജില്ലാ കൗൺസിൽ അംഗം കെ.എം.രമേഷ് സ്വാഗതവും,മേഖല കമ്മിറ്റി അംഗം സി.ആർ.രാഗി നന്ദിയും പറഞ്ഞു.കെ.പ്രകാശൻ,എം.ആർ.പ്രവിത,ഷർമിളി,ഗിരീഷ്,ജിൻസ്മോൻ,വിഷ്ണു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.