Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിക്കുന്നുമ്മൽ കുഞ്ഞിരാമൻ നിര്യാതനായി

13 Jan 2025 14:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:കുനംവെള്ളിക്കാവിലെ ചേരിക്കുന്നുമ്മൽ കുഞ്ഞിരാമൻ (81) നിര്യാതനായി.മേപ്പയ്യൂർ കോ :ഓപ്പറേറ്റീവ് പ്രസ്സിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ :പരേതയായ ലീല. മക്കൾ :രജിന ,രഞ്ജിത്ത് (സലാല ),രഞ്ജിനി. മരുമക്കൾ :അമ്പിളി പയ്യോളി, രാജൻ അത്തിക്കോട്ട്,ബിജു നടുവത്തൂർ, സഹോദരങ്ങൾ :കമല, പരേതരായ കാർത്ത്യായനി (കാരയാട് ),ചിരുതക്കുട്ടി, നാരായണി.

Follow us on :

Tags:

More in Related News