Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ ബാൽ മഞ്ച് ഇടുക്കി ജില്ലാ ക്യാമ്പ് നടത്തി

10 Apr 2025 20:19 IST

PEERMADE NEWS

Share News :


പീരുമേട് :ജവഹർ ബാൽ മഞ്ച് ഇടുക്കി ജില്ലാ ക്യാമ്പ് നടത്തിഅഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ

വി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. എം. ഷാഹുൽ ഹമീദ്, അഡ്വ . സിറിയക് തോമസ്, പി. കെ ചന്ദ്രശേഖരൻ, റോബിൻ കാരക്കാട്ടിൽ , ഗണേശൻ, ടോണി തോമസ്,രാജു കുടമാളൂർ, കെ. രാജൻ,ഷാരി ബിനു ശങ്കർ, മനോജ്‌ രാജൻ, ശിവൻ, പ്രശാന്ത് വിനീഷ് ഗോപി, സുരേഷ് ബാബു,, സാലമ്മ വര്ഗീസ്,അന്തോണി സെൽവരാജ്, മൈമൂന, അനൂപ്, സി. യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News