Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനു നിര്യാതയായി

10 Sep 2024 13:22 IST

- Preyesh kumar

Share News :

മേപ്പയ്യൂർ : പുത്തൂപ്പട്ട മുക്ക് കിഴക്കെപുളച്ചാലിൽ പരേതനായ കേളപ്പൻ്റെ ഭാര്യ ജാനു (74) നിര്യാതയായി. മക്കൾ: ബാലരാമൻ (ഇലക്ട്രീഷ്യൻ ) ,ശാന്ത (ചങ്ങരംവെള്ളി) ,ബിന്ദു (കീഴ്പ്പയ്യൂർ), ബീന (നടുവണ്ണൂർ) ,പരേതയായ ഗീത ( പെരുവണ്ണാമൂഴി). മരുമക്കൾ: ബിന്ദു (തിക്കോടി), ബാലകൃഷ്ണൻ (ചങ്ങരംവെള്ളി) ,രവി (കീഴ്പ്പയ്യൂർ), ശ്രീധരൻ (നടുവണ്ണൂർ) ,നാരായണൻ ( പെരുവണ്ണാമൂഴി).

സഹോദരങ്ങൾ കിഴക്കനം വെള്ളി നാരായണൻ (റിട്ട. കെ.എസ്.ഇബി), നാരായണി,പരേതരായ കണ്ണൻ, കേളപ്പൻ, പരേതയായ കല്യാണി.

 

Follow us on :

Tags:

More in Related News