Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുവിലെ നാഗത്തിങ്കൽ ജാനകി നിര്യാതയായി

13 Sep 2024 11:42 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:നരക്കോട് നടുവിലെ നാഗത്തിങ്കൽ ജാനകി (85) നിര്യാതയായി. പരേതനായ നടുവിലെ നാഗത്തിങ്കൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ്. മക്കൾ: പ്രദീപൻ, പ്രമീള ( മന്ദങ്കാവ് എം.എൽ.പി സ്കൂൾ), ഗിരിജ (തൃക്കോട്ടൂർ യു.പി സ്കൂൾ), പ്രവിത (കുമ്പള ചോല ജി.എൽ.പി സ്കൂൾ) .മരുമക്കൾ: പ്രകാശൻ (റിട്ട. പ്രധാന അദ്ധ്യാപകൻപന്തീരിക്കര സ്കൂൾ)

, ബാലകൃഷ്ണൻ (സർവ്വീസ് ബാങ്ക് തിക്കോടി),

ജിതേഷ് കൈവേലി (കെ.എസ്.ആർ.ടി.സി) ,സുമിത.സഹോദരങ്ങൾ: വടക്കേ പറമ്പിൽ കേളപ്പൻ, കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ദിവാകരൻ ദേവകി കാളാശ്ശേരി പരേതനായ ശങ്കരൻ.

Follow us on :

Tags:

More in Related News