Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങൽ അപകടം:യുവതിക്ക് പിന്നാലെ മകനും മരിച്ചു

16 Apr 2024 09:59 IST

Enlight Media

Share News :

കോഴിക്കോട് : പയ്യോളി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്കു പിന്നാലെ മകനും മരിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് കുട്ടികളടക്കം നാല് പേർക്ക് പരിക്കുണ്ട്. മടവൂർ ആരാമ്പ്രം ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്‍റെ ഭാര്യ തൻസി(33), മകൻ ബിഷറുൽ അഫി (8), എന്നിവരാണ് മരിച്ചത്.


അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40), ആദിൽ അബ്ദുല്ല (11), ഫാത്തിമ മെഹ്റിൻ (10), സിയ (7) എന്നിവർക്കും പരിക്കേറ്റിരുന്നു


മയ്യത്ത് നിസ്കാരം ഇന്ന് താനിയാടൻകുന്ന് ജുമാമസ്ജിദിൽ നടക്കും.

Follow us on :

More in Related News