Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

20 Aug 2024 10:59 IST

ENLIGHT REPORTER KODAKARA

Share News :

അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു

കൊടകര: ആളൂരില്‍ കാര്‍ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ ചികില്‍സയിലിരിക്കെ മരിച്ചു. കൊടകര മനക്കുളങ്ങര കൊല്ലമ്മാവുകുടി വീട്ടില്‍ രാജുവിന്റെ ഭാര്യ സുദര്‍ശിനിയാണ് (45) ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആളൂര്‍-മാള റോഡിലായിരുന്നു അപകടം. പരിക്കേറ്റ രാജു ചികില്‍സയിലാണ്. ആളൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.


Follow us on :

More in Related News