Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്‌കൂൾ ഇബ്രി 35–ാം വാർഷികം ആഘോഷിച്ചു

01 May 2024 20:32 IST

- MOHAMED YASEEN

Share News :

ഇബ്രി: ഇന്ത്യൻ സ്‌കൂൾ ഇബ്രി 35–ാം വാർഷികം സമുചിതമായി ആഘോഷിച്ചു. 'ജീവിതത്തിന്റെ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ആഘോഷത്തിൽ ഇബ്രി വാലി ഷെയ്ഖ് ഡോ. സെയ്ദ് ബിൻ ഹുമൈദ് അൽ ഹർത്തി മുഖ്യാതിഥിയായി. 

ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡ് വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ, പ്രൈവറ്റ് സ്‌കൂൾ മന്ത്രാലയം ഡയറക്ടർ ജനറൽ കാസിം അൽ മുക്ബാലി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അതിഥികൾക്ക് എസ്എംസി പ്രസിഡന്റ് നവീൻ വിജയകുമാർ സ്‌നേഹ സൂചകമായി മെമന്റോകൾ നൽകി ആദരിച്ചു. കൺവീനർ ഡോ. അമിതാഭ് മിശ്ര നന്ദി പറഞ്ഞു.

Follow us on :

More in Related News