Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇളയനില മ്യൂസിക്കൽ ഷോ നവംബർ 2 ന്

16 Oct 2024 22:22 IST

- MOHAMED YASEEN

Share News :

സലാല: ഇളയനില മ്യൂസിക്കൽ ഷോ നവംബർ 2 ന് സലാലയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

വോയിസ് ഓഫ് സലാലയും, ഒളിമ്പിക് കാറ്ററിംഗ് സർവീസും ചേർന്ന് ആണ് ഇളയനില മ്യൂസിക്കൽ ഷോ സംഘടിപ്പിക്കുക. മ്യൂസിക്കൽ ഷോയുടെ ലോഗോ ഡോക്‌ടർ സനാതനൻ, സുധാകരൻ, ഹാമിദ് അബ്ദു‌ൽഹകീം എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു.

നവംബർ 2 ന് നടക്കുന്ന ഷോയിൽ സിനിമ നടൻ ശങ്കർ, ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമം വർഷ പ്രസാദ്, മിന്നലേ നസീർ, നീമ എന്നിവരും വയലിനിസ്റ്റ് ബാലമുരളിയും പങ്കെടുക്കും. ഇൻവിറ്റേഷനിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് സംഘടകർ അറിയിച്ചു.

സലാലയിലെ സാമൂഹിക സാംസ്‌കാരിക സ്നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സുധാകരൻ, ഹാരിസ്, ഫിറോസ്, ജംഷാദ് ആനക്കയം എന്നിവർ നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News