Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറപ്പെട്ടിൽ ഇക്കയ്യ ഉമ്മ നിര്യാതയായി

04 Aug 2024 19:21 IST

- Preyesh kumar

Share News :

 ഉള്ളിയേരി: നാറാത്ത് പാറപ്പെട്ടിൽ ഇക്കയ്യ ഉമ്മ(97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞായി .

മക്കൾ : പി.പി. കോയ (മുസ്‌ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌, നാറാത്ത് ജുമാമസ്ജിദ് മഹല്ല് ജനറൽ സെക്രട്ടറി),

പാത്തുമ്മ (കൂനഞ്ചേരി),ആയിഷ ,സഫിയ.

മരുമക്കൾ: പര്യായ് കുട്ടി(കൂനഞ്ചേരി),മമ്മദ്( കക്കഞ്ചേരി),മുസ്തഫ(ചീക്കിലോട്).

സഹോദരങ്ങൾ:ഇമ്പിച്ചി മമ്മദ്, ടി കെ .കെ ..അബ്ദുല്ല.ഇത്യാച്ച, ബിയ്യാത്തു.

Follow us on :

Tags:

More in Related News