Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡുകളുടെ അനാസ്ഥ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

19 Jul 2024 09:16 IST

Preyesh kumar

Share News :

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക ഭരണസമിതിയുടെ അനാസ്ഥയും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോഭത്തിലേക്ക്. 


പൊയിലുങ്കൽ താഴെ അടുമാണ്ടി മീത്തൽ റോഡ്, കണ്ടോത്ത് താഴെ ആമ്പത്ത് കുന്ന് റോഡ്, പൊയിലുങ്കൽ താഴെ പീപ്പിരിക്കാട്ട് താഴെ കനാൽ റോഡ്, നെല്ലുളികണ്ടി താഴെ അംഗൻവാടി റോഡ്, പാറക്കൽ താഴെ അടുമാണ്ടി റോഡ് എന്നീ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണ

മെന്നാണ് ആവശ്യം. .

Follow us on :

Tags:

More in Related News