Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇബ്രി കലാ കൈരളി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

25 Jun 2024 00:33 IST

- MOHAMED YASEEN

Share News :

ഇബ്രി: ഇബ്രി കലാ കൈരളിയുടെ നേതൃത്വത്തിൽ "മികവ് 2024" എന്ന പേരില്‍ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. രക്ഷിതാക്കൾ അടക്കം നുറോളം പേർ പരിപാടിയിൽ പങ്കെടുത്തു. 

ഇബ്രി ഇന്ത്യൻ സ്‌കൂളിൽ നിന്നും വിജയം കൈവരിച്ചവർക്കും കൂട്ടായ്മയിലെ പ്രവർത്തകരുടെ നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും എല്ലാം വർഷവും അനുമോദനം സംഘടിപ്പിക്കാറുണ്ട്. കൂട്ടായ്മയിലെ മുതിർന്ന നേതാക്കളായ കുമാർ, തമ്പാൻ, ഇഖ്ബാൽ എന്നിവർ വിദ്യാർത്ഥികൾക്ക് മെമന്റോ വിതരണം നടത്തി.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News