Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫിക്ക് വട്ടോളിയിൽ വൻ വരവേൽപ്പ്

13 Apr 2024 12:05 IST

Asharaf KP

Share News :


കക്കട്ടിൽ:

വടകര അസംബ്ലി മണ്ഡലം

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പ ലിന് കുന്നുമ്മൽ പഞ്ചായത്തിലെ വട്ടോളി, ഒതയോത്ത് എന്നിവിടങ്ങളിൽ സ്വികരണം നൽകി.

ബുത്ത് ചെയർമാൻ എൻ.പി.ജിതേഷ് വട്ടോളിയിലും ബ്ലോക്ക് കോൺ- ട്രഷറർ എലിയാറ ആനന്ദൻ ഒതയോത്തും അധ്യക്ഷത വഹിച്ചു.

കെ. അജിൻ, കെ.പി. സുരേഷ്, എ.പി. കുഞ്ഞബ്ദുള്ള, ടി. അബ്ദുൾമജീദ്, വി.പി. പുരുഷു, കെ.പി. അമ്മത്, എടത്തിൽ ദാമോദരൻ, ഒ. വനജ ,

സി.കെ. കുഞ്ഞബ്ദുള്ള ഹാജി, ടി. അബ്ദുൾ സമദ്, രാഹുൽ ടി.വി.,

സി.കെ മമ്മു,റാഷീദ് വട്ടോളി, കെ.കെ. അബ്ദുൾ അസീസ്, മനീഷ് പിലാച്ചേരി പി.പി.ജിതേഷ്,എ.വി.നാസറുദ്ദിൻ , നസീറ ബഷീർ, ബീന എലിയാറ പി.പി. സ്നിത, ബാബു വട്ടോളി എന്നിവർ ഇവിടങ്ങളിൽ നേതൃത്വം നൽകി. ജില്ലാ നിയോജക മണ്ഡലം, പഞ്ചായത്ത് നേതാക്കൾ ഷാഫിയെ അനുഗമിച്ചു

Follow us on :

More in Related News