Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 17:10 IST
Share News :
സലാല: ഐ.എം.എ മുസിരിസിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി ആരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നു.
പ്രമുഖ പ്രമേഹ രോഗ വിദഗ്ധനും, ഐ.എം.എ സീനിയർ നേതാവുമായ ഡോ: ശ്രീജിത് എം. കുമാർ ഓൺലൈനായി (ഗൂഗിൽ മീറ്റ് വഴിയാണ്) ബോധവത്കരണ ക്ളാസ്സ് എടുക്കുന്നത്. നവംബർ 21 വ്യാഴം രാത്രി ഒമാൻ സമയം രാത്രി എട്ടു മണിക്കാണ് പരിപാടി. പ്രവാസികൾ ഇത് ഉപയോഗപ്പെടുത്തണമെന്ന് ഐ.എം.എ മുസിരിസ് പ്രസിഡന്റ് ഡോ: മുഹമ്മദ് ജാസിർ പറഞ്ഞു.
ലിങ്ക്: https://meet.google.com/jip-jygr-her
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.