Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിരപ്പിള്ളിയിൽ വച്ച് തെങ്ങിൽ നിന്ന് വീണ് മരിച്ചു

25 Nov 2024 12:43 IST

WILSON MECHERY

Share News :

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ വച്ച് തെങ്ങിൽ നിന്ന് വീണ് കുറ്റിച്ചിറ

കുണ്ടുകുഴിപാടം സ്വദേശി മരിച്ചു.

കാടുകുറ്റി വീട്ടിൽ 

രാമകൃഷ്ണൻ മകൻ 

ഷാജു കെ ആർ (50 ) 

ആണ് മരണപ്പെട്ടത് 

ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രി എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണപ്പെട്ടിരുന്നു 

മൃതദേഹം മറ്റു നടപടികൾക്കായി സെൻറ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ

സൂക്ഷിക്കുന്നു

Follow us on :

More in Related News