Wed May 7, 2025 12:23 AM 1ST
Location
Sign In
18 Apr 2025 15:37 IST
Share News :
മേപ്പയൂർ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് വേണ്ടിയുള്ള ഹജ്ജ് പരിശീലന ക്യാമ്പ് ഏപ്രിൽ 19 ശനി രാവിലെ 9 മണി മുതൽ മേപ്പയൂർ മജ്മഇൽ വെച്ച് നടക്കും.പ്രമുഖ പണ്ഡിതനും അക്ബർ ട്രാവൽസ് ചീഫ് അമീറുമായ അബ്ദുൽ അസീസ് ദാരിമി കൊടുവള്ളി നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ…9497707594 ,+914962207594നമ്പറുകളിൽ അറിയിക്കേണ്ടതാണ്. സംഘാടക സമിതി യോഗത്തിൽ പ്രസിഡന്റ് പി.പി. അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫീ ഉദ്ഘാടനം ചെയ്തു.കെ. എം. മൊയ്തു ഹാജി, കെ. എം. കെ. മൊയ്തീൻ ഹാജി,മുനീർ മാസ്റ്റർ,കെ.വി. കെ. പോക്കർ ഹാജി,കെ.കെ.കുഞ്ഞമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.