Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 22:31 IST
Share News :
ഗുരുവായൂർ:ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,79,94,024 രൂപ.1കിലോ 282 ഗ്രാം സ്വർണ്ണം ലഭിച്ചു.വെള്ളി ലഭിച്ചത് 15 കിലോ 410 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8 ഉം നിരോധിച്ച ആയിരം രൂപയുടെ 3ഉം അഞ്ഞൂറിൻ്റെ 20 കറൻസിയും ലഭിച്ചു.സൗത്ത് ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇതിന് പുറമെ കിഴക്കേ നട എസ്ബിഐഇ ഭണ്ഡാരം വഴി 2,00,246രൂപയും,കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 65839 രൂപയും,പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 71,157രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6162 രൂപയും,ഐസിഐസിഐ ഇ ഭണ്ഡാരം വഴി 41,224 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 121497രൂപയും ലഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.