Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 16:35 IST
Share News :
ചാവക്കാട്:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ.വി.ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ആർ.രവികുമാർ,നൗഷാദ് തെക്കുംപുറം,പി.വി.ബദറുദ്ദീൻ,കെ.പി.ഉദയൻ,കെ.വി.സത്താർ,എം.എസ്.ശിവദാസ്,കെ.നവാസ്,ബാലൻ വാറനാട്ട്,എം.ബി.സുധീർ,സ്റ്റീഫൻ ജോസ്,കെ.എം.ഷിഹാബ്,ജമാൽ താമരത്ത്,അനീഷ് പാലയൂർ,ഹരി എം.വാരിയർ,സക്കീർ കരിക്കയിൽ,അക്ബർ ചേറ്റുവ,പ്രതീഷ് ഒടാട്ട്,അനിതശിവൻ,ബാലകൃഷ്ണൻ,കെ.എച്ച്.ഷാഹുൽ ഹമീദ്,സി.ജെ.റെയ്മണ്ട്,കെ.വി.ലാജുദ്ദീൻ,അൻവർ ഒരുമനയൂർ,എം.എൽ.ജോസഫ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.