Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേളച്ചൻ വീട്ടിൽ ഗോപാലൻ നിര്യാതനായി

22 Jul 2024 21:16 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:നരക്കോട് മുൻ കാല കോൺഗ്രസ് പ്രവർത്തകൻ കേളച്ചൻ വീട്ടിൽ ഗോപാലൻ(82) നിര്യാതനായി. നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡൻ്റായിരുന്നു.നരക്കോട് മുൻ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ്, കൊഴുക്കല്ലൂർ ക്ഷീരോത്പാദക സംഘം മുൻ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.ഭാര്യ: ജാനു

.മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ മാടാക്കര ഗവ.എൽപി സ്കൂൾ), പ്രദീപൻ, ദിനേശൻ(114 ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്).

മരുമക്കൾ: ഗീത(ഇരിങ്ങത്ത്), ഷൈന

(പൊയിൽക്കാവ്), രാജിക( മേലൂർ).

സഹോദരങ്ങൾ: കല്യാണി, ഗോവിന്ദൻ, ജാനകി, യു.കെ. അശോകൻ (റിട്ട. ടീച്ചർ കുറുന്തോടി യു.പി) യു.കെ രവി , പരേതരായ കുഞ്ഞിരാമൻ ,രാരിച്ചൻ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News