Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 12:26 IST
Share News :
വൈക്കം: ബീന ഭവനിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ ലീലമണി (മുളക്കുളം പുത്തൻപുരയിൽ കുടുംബം). മക്കൾ - ബീന , ഷീജ, വിപിൻ. മരുമക്കൾ - കെ എസ് രാജൻ, എം കെ വേണുഗോപാൽ, ധന്യ എസ് നായർ. സംസ്കാരം ഇന്ന് (സെപ്തംബർ 28) ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം വീട്ടുവളപ്പിൽ .
Follow us on :
Tags:
More in Related News
Please select your location.