Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 19:24 IST
Share News :
ചാവക്കാട്:പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായിരുന്ന സ്വർണ്ണ ആലപ്പാട് ഉടമ വിൻസെന്റിനെ കടം വാങ്ങിയ പണം തിരികെ നൽകുന്നതിനായി നൽകിയ ചെക്ക് മടങ്ങിയ കേസിൽ 4,00,000(നാല് ലക്ഷം) രൂപ കൊടുക്കുവാനും,കൊടുക്കാത്തപക്ഷം ആറ് മാസം തടവിനും ശിക്ഷിച്ച് കോടതി ഉത്തരവ്.സുഹൃത്തെന്ന നിലക്ക് ബിസിനസ്സ് ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ വാങ്ങിയത് തിരിച്ചുകൊടുക്കാത്തതിൽ ഗുരുവായൂരിലെ പ്രമുഖ വസ്ത്ര സ്ഥാപന ഉടമയായ രാഗേഷ് പൊന്നരാശേരി കൊടുത്ത കേസിലാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ശാരിക വി.സത്യൻ ഉത്തരവിട്ടത്.പരാതിക്കാരന് വേണ്ടി അഭിഭാഷകരായ അഡ്വ.സുജിത് അയിനിപ്പുള്ളി,അഡ്വ.അതുല്യ എസ്.നായർ,അഡ്വ.നന്ദന സുനിൽകുമാർ,അഡ്വ.ഡിക്സൺ ഡൊമിനിക്ക് വടക്കൻ എന്നിവർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.