Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻ പുരയിൽ ഗൗരിയമ്മ നിര്യാതയായി.

05 Jul 2024 11:43 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: അഞ്ചാംപീടിക പുത്തൻ പുരയിൽ ഗൗരിയമ്മ (80) നിര്യാതയായി. ഭർത്താവ് :പരേതനായ പ്രഭാകരൻ നായർ (റിട്ട കെ.എസ്.ഇ.ബി.എഞ്ചിനിയർ) .മക്കൾ :സുജാത (ഫറോക്ക്), സൂലേഖ ( സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി ആയഞ്ചേരി) ,സതീഷ് ബാബു ,സുനിൽകുമാർ .മരുമക്കൾ: മോഹൻ (ഫറോക്ക്,

റിട്ട. കോ. ഓപറേറ്റീവ് ഇൻസ്പെക്ടർ), പ്രേംകുമാർ (റിട്ട അധ്യാപിക), സുവിജ (വയനാട്). സഹോദരങ്ങൾ :രാധാകൃഷ്ണൻ (ഓർക്കാട്ടേരി ) ,ലീലാമ്മ (ഓർക്കാട്ടേരി ), പരേതരായ അമ്മുക്കുട്ടി അമ്മ, ജാനകി അമ്മ, കാർത്ത്യായനി അമ്മ, ബാലഗോപാലൻ. സംസ്ക്കാരം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അഞ്ചാംപീടികയിലെ വീട്ടിൽ.

Follow us on :

Tags:

More in Related News