Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ കനാലിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

30 May 2025 08:11 IST

Asharaf KP

Share News :


മൊകേരി : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക് . മൊകേരി ഗവ :കോളജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം .

ഓട്ടോഡ്രൈവർ വടകര

കീഴൽ മുക്ക് സ്വദേശി  ദിലീപ്കുമാർ, ഭാര്യ സുധർമ്മ ,

മക്കളായ  ദർശൻ (13) 

ശ്രീ ദുർഗ (7 )എന്നിവരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്

പരിക്കേറ്റവരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവർ 

കുറ്റ്യാടി ഗവ ആശുപത്രിയിൽ ചികിൽസ തേടി.

പടം - മൊകേരിയിൽ കനാലിൽ മറിഞ്ഞ നിലയിൽ

Follow us on :

More in Related News