Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2025 22:03 IST
Share News :
ചാവക്കാട്:ഗുരുപവനപുരം സാമൂഹ്യ സുരക്ഷാ ട്രസ്റ്റിന്റെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ഒന്നായ ഗുരുപവനപുരം സാമൂഹ്യ സുരക്ഷാ സമിതികളുടെ ചാവക്കാട് മേഖലയിലുള്ള 11 സമിതികളുടെ ഓണാഘോഷ പരിപാടികൾ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് വ്യാഴാഴ്ച്ച(ഓഗസ്റ്റ് 28-ആം തിയ്യതി) കാലത്ത് 10 മണിക്ക് നടക്കുമെന്നും,പരിപാടിയിൽ പൂക്കള മത്സരം,വയോജനങ്ങൾക്ക് ഓണപ്പുടവ,തുടർന്ന് സംസ്കൃതി കലണ്ടർ പ്രകാശനം എന്നിവയും ഉണ്ടാകുമെന്നും ജിഎസ്എസ് ചാവക്കാട് മേഖല ഭാരവാഹികളായ പ്രസിഡന്റ് ഷിജി സന്തോഷ്,സെക്രട്ടറി സ്മിത,ട്രഷറര്‍ ഷൈലജ വാസുദേവൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.