Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം അഞ്ചങ്ങാടി തോട്ടുപറമ്പത്ത് ബീരാൻകുഞ്ഞു മകൻ ഇബ്രാഹീം കുട്ടി അന്തരിച്ചു

25 Aug 2025 22:59 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടിയിൽ താമസിച്ചിരുന്ന(ഇപ്പോൾ ചിറ്റാട്ടുകരയിൽ താമസം) തോട്ടുപറമ്പത്ത് ബീരാൻകുഞ്ഞു മകൻ ഇബ്രാഹീം കുട്ടി(74)അന്തരിച്ചു.ഖബറടക്കം കടപ്പുറം ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടത്തി.മാതാവ്:പരേതയായ നൂൽപാടത്ത് ഖദീജ.ഭാര്യമാർ:ആരിഫ,ഖദീജ.മക്കൾ:ഫൈസൽ,ഫൗസി,പരേതയായ ഫൗസിദ,മെഹജബ്.

Follow us on :

More in Related News