Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊപ്പാരത്ത് മീത്തൽ ചിരുത നിര്യാതയായി

06 May 2024 08:58 IST

- Preyesh kumar

Share News :

മേപ്പയൂർ: മഠത്തുംഭാഗത്തെ പരേതനായ കൊപ്പാരത്ത് മീത്തൽ കണാരൻ്റ ഭാര്യ ചിരുത (82)

നിര്യാതയായി. മക്കൾ: രാജൻ ( ടൈലർ, അഞ്ചാംപീടിക), സുരേന്ദ്രൻ (റിട്ട. അധ്യാപകൻ, പി എം എസ് എ എം യു പി സ്കൂൾ, വേങ്ങര), വിജയൻ (സായിലക്ഷ്മി ബേക്കറി, മേപ്പയൂർ), പ്രേമൻ, അജിത, ഷൈമ.മരുമക്കൾ: രമേശൻ (കായലാട്), രഘുനാഥ് (പൈതോത്ത്), അജിത, ഷീബ, സുധ, ബിന്ദു.സഹോദരങ്ങൾ: കൂട്ടൂലി (കോട്ടൂർ), പരേതരായ കുട്ട്യാച്ച, കല്യാണി, മാത, കേളപ്പൻ, നാരായണൻ.

Follow us on :

Tags:

More in Related News