Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

പ്ലാസ്റ്റിക് റീ സൈക്ലിംഗ് പ്ലാൻറിൽ തീപിടുത്തം

09 Jul 2024 14:16 IST

MOHAMED YASEEN

Share News :

മസ്കറ്റ്: ദാഖിലിയ ഗവർണറേറ്റിലെ സമയിൽ വിലായത്തിൽ വ്യവസായിക മേഖലയിലെ പ്ലാസ്റ്റിക് റീ സൈക്ലിംഗ് പ്ലാന്റിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെൻറ് എന്നിവയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇതുവരെ അളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow us on :

More in Related News