Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

22 Mar 2026 19:55 IST

NewsDelivery

Share News :

കോഴിക്കോട്: എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി കോഴിക്കോട് നഗരത്തിലെ വാടകക്ക് എടുത്ത് ഓട്ടോ ഓടിക്കുന്ന നൂറിലധികം വരുന്ന ഓട്ടോ ഡ്രൈവർമാർക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

പെരുന്നാൾ കിറ്റ് വിതരണം കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ശ്രി. എസ്.വി. സയ്യിദ് ഷമീൽ തങ്ങൾ എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ഷമീം പക്സാന് നൽകി നിർവ്വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹിമാൻ, ജില്ലാ പ്രസിഡണ്ട് കെ.വി. സലീം, ബി.എം സുധീർ, താലൂക്ക് സെക്രട്ടറി സാജിദ് തോപ്പിൽ, ഭാരവാഹികളായ പി.വി. അബ്ദുൽ ഗഫൂർ,കോയട്ടിമാളിയേക്കൽ, ഫിർബി. എം. നസീം. എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News