Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നോത്ത് മഠത്തിൽ പെണ്ണൂട്ടി നിര്യാതയായി

05 Aug 2024 11:55 IST

- Preyesh kumar

Share News :

പേരാമ്പ്ര :വാല്യക്കോട് കുന്നോത്ത് മഠത്തിൽ പെണ്ണൂട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നോത്ത് മഠത്തിൽ കണാരൻ . മകൾ : അജിത.

മരുമകൻ : കെ.ടി.രവീന്ദ്രൻ മാസ്റ്റർ (വടയം).

സഹോദരങ്ങൾ: പരേതരായ ചോയിച്ചി, ചിരുത , ചെക്കോട്ടി.


Follow us on :

Tags:

More in Related News