Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് പന്തയം:സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്വന്തം കാർ പന്തയം വെച്ച് ചാവക്കാട് സ്വദേശികളായ ചില്ലി സുനിയും,തെക്കൻ ബൈജുവും

03 Jun 2024 20:25 IST

MUKUNDAN

Share News :

ചാവക്കാട്:പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ചാവക്കാട് മണത്തല നാഗയക്ഷി പരിസരത്ത് വെച്ച് അവരവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി സ്വന്തം കാർ പന്തയം വെച്ച് ചാവക്കാട് സ്വദേശികളായ ചില്ലി സുനിയും,തെക്കൻ ബൈജുവും.തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കൻ തൻറെ KL 46 T 3622 എന്ന വേഗനർ കാർ ബിജെപി പ്രവർത്തകനായ ചില്ലി സുനിക്ക് നൽകാമെന്നും,മറിച്ച് മുരളീധരൻ ജയിച്ചാൽ തൻറെ KL 55 D 4455 എന്ന മാരുതി ഷിഫ്റ്റ് ഡിസൈർ കാർ കോൺഗ്രസ് പ്രവർത്തകനായ ബൈജു തെക്കന് നല്കാമെന്നുമാണ് പന്തയം.


Follow us on :

More in Related News