Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എളമ്പിലാശ്ശേരിനാരായണി അമ്മ നിര്യാതയായി

11 Jan 2025 11:15 IST

ENLIGHT MEDIA PERAMBRA

Share News :

കാവുന്തറ: പള്ളിയത്ത് കുനി എളമ്പിലാശ്ശേരിനാരായണി അമ്മ (86)നിര്യാതയായി.ഭർത്താവ് പരേതനായ ചാത്തുക്കുട്ടി കുറുപ്പ്.മക്കൾ:കമല, ഗംഗാധരൻ,പ്രഭാകരൻ, രാഗിണി,

പ്രദീപൻ , ഗണേശൻ, ഷീബ, ഉഷ.മരുമക്കൾ:കെ.എം. കെ. കുറുപ്പ്,സൗമിനി (പനായി),അജിത (നടുവണ്ണൂർ),ചന്ദ്രൻ ( കോക്കല്ലൂർ),സത്യപ്രഭ (കാവിൽ ),ബിന്ദു ( മേപ്പയ്യൂർ).ചന്തുക്കുട്ടി (കല ബേക്കറി, കാവുന്തറ ).വിജയൻ (മേപ്പയ്യൂർ).

Follow us on :

Tags:

More in Related News