Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 13:42 IST
Share News :
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കോൺഗ്രസ് ബൂത്ത് കമ്മറ്റി പ്രസിഡണ്ടും, പ്രമുഖ കർഷകനും മേപ്പയ്യൂർ പഞ്ചായത്ത് കർഷക അവാർഡ് ജേതാവും കീഴ്പ്പയ്യൂർ ക്ഷീര സഹകരണ സംഘം ഡയറക്ടറുമായിരുന്ന ഈച്ചറോത്ത് ഗോപാലൻ (85)നിര്യാതനായി.ഭാര്യ :ദേവകി.
മക്കൾ :ഗിരീഷ് , റിനീഷ. മരുമക്കൾ :സുരേന്ദ്രൻ (വെള്ളൂക്കര),പ്രഗിഷ.സഹോദരങ്ങൾ: ഈച്ചറോത്ത് നാരായണൻ മാസ്റ്റർ, നാരായണി (വിളയാട്ടൂർ),കല്യാണി (നരക്കോട്),പരേതരായ കണാരൻ, കണ്ണൻ, ജാനു.
Follow us on :
Tags:
More in Related News
Please select your location.