Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അറ്റത്തങ്ങാടി യൂണിറ്റ് അനുമോദിച്ചു

19 May 2024 23:01 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അറ്റത്തങ്ങാടി പരിസരത്തെ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ അറ്റത്തങ്ങാടി യൂണിറ്റ്

അനുമോദിച്ചു. ചടങ്ങ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ വിശാഖ് ഉദ്ഘാടനം ചെയ്തു.


ഡിവൈഎഫ്ഐ നെടുവ മേഖല സെക്രട്ടറി ജിബിൻ, സിപിഐഎം അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി മൂസക്കോയ, പാർട്ടി മെമ്പർമാരായ ഉസ്മാൻ,

റാഫി, ഹാജറ, എൻ.കെ ഷാഫി, പി.കെ ഗഫൂർ  തുടങ്ങിയവർ സംബന്ധിച്ചു. 

 ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അസ്ലം സി.വി സ്വാഗതവും, ജോയിന്റ് സെക്രട്ടറി അജ്മൽ കെ കെ അധ്യക്ഷതയും വഹിച്ചു.

Follow us on :

More in Related News