Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഡ്ജറ്റ് അവഗണനക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

25 Jul 2024 19:12 IST

WILSON MECHERY

Share News :

     ചാലക്കുടി:

      മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കേരളത്തെ തീർത്തും പരിഗണിക്കാതിരുന്നത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചാലക്കുടി പട്ടണത്തിൽ പ്രതിഷേധ

പ്രകടനവുംപൊതുയോഗവും സംഘടിപ്പിച്ചു. 

 പ്രതിഷേധ പരിപാടി സിപിഐഎം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. ജിൽ ആന്റണി , കെ ഐ അജിതൻ, കെ ടി വാസു, പി പി പോൾ, കെ ഓ തോമസ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News