Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 20:20 IST
Share News :
ചാവക്കാട്:പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുന്നാളിനായി അലങ്കരിച്ച വൈദ്യുത അലങ്കാരത്തിൻ്റെ ലൈറ്റുകൾ തകർന്ന് വീണു.ആർക്കും പരിക്കില്ല.ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.പള്ളിയുടെ മുൻവശത്തെ അലങ്കാര ലൈറ്റുകൾ നിർമ്മാണത്തിലിരിക്കുന്ന ഭാഗമാണ് നിലം പതിച്ചത്.തുടർന്ന് ജീവനക്കാരെത്തി പുനർനിർമ്മാണം ആരംഭിച്ചു.ഈ വരുന്ന ശനി,ഞായർ ദിവസങ്ങളിലാണ് പാലയൂർ തീർത്ഥകേന്ദ്രത്തിൽ തർപ്പണ തിരുന്നാൾ ആഘോഷിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.