Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി നാട്ടിൽ നിര്യാതനായി

17 Jul 2024 07:12 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ബുറൈമി മാർക്കറ്റിൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കച്ചവടം നടത്തിവരുന്ന മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ തറക്കൽ വീട്ടിൽ മുഹമ്മദ് ഹാജി മകൻ (ബുറൈമിയിൽ തവാലു കുട്ടി എന്നറിയപ്പെടുന്ന) മുഹമ്മദ് കുട്ടി(60) നാട്ടിൽ നിര്യാതനായി.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മുഹമ്മദ് കുട്ടി ചികിത്സാർത്ഥം നാട്ടിലേക്ക് പുറപ്പെട്ടത്. 

ഭാര്യമാർ: ഖദീജ, ഹസീന മക്കൾ: നിസാം, നിഷാദ്, ജലാൽ, ജമീൽ, ബേബി, ജുമാന.

കബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News