Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 23:17 IST
Share News :
പരപ്പനങ്ങാടി : കൊടപ്പാളി മൂച്ചിക്കൽ ഗണപതിയുടെ മകൻ മനോജ് (48) നിര്യതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
അമ്മ ശകുന്തള
ഭാര്യ രോഷ്നി
മകൻ കിരൺ
സഹോദരിമാർ സിന്ധു, ധന്യ.
മരുമക്കൾ വിജയൻ, ജയൻ.
Follow us on :
Tags:
More in Related News
Please select your location.