Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് തലപ്പാറ പോളച്ചിറയിൽ പി. എം സുകുമാരൻ(90).

23 Sep 2026 07:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലപ്പാറ പോളച്ചിറയിൽ

പി. എം സുകുമാരൻ (90) നിര്യാതനായി.

ഭാര്യ - പരേതയായ മാധവി. മക്കൾ - ശ്രീനിവാസൻ, പ്രദീപ്‌, സുലോചന, പുഷ്പ, അജി, പ്രീത. മരുമക്കൾ - ശാരദ, സുനിത, പരേതരായ സദാശിവൻ, രാജേന്ദ്രൻ, സുവർണ്ണൻ,അനി. സംസ്ക്കാരം ഇന്ന് (സെപ്തംബർ 23) ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.


Follow us on :

More in Related News