Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി -മറവൻതുരുത്ത് അനീഷ് ഭവനത്തിൽ അപ്പുക്കുട്ടൻ നായർ(74).

18 Sep 2026 11:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത്

അനീഷ് ഭവനത്തിൽ അപ്പുക്കുട്ടൻ നായർ(74) നിര്യാതനായി. ഭാര്യ - കമലമ്മ.

മക്കൾ - എ.അനീഷ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ, ഡി.ഐ.ജി ഓഫീസ് എറണാകുളം), എ .നിഷ( നഴ്സ് മാൾട്ട).

മരുമക്കൾ - ഇന്ദു പി നായർ, അഖിൽ മോഹനൻ. സംസ്‌കാരം സംസ്‌കാരം നാളെ (സെപ്റ്റംബർ 19 ) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.



Follow us on :

More in Related News