Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

16 Sep 2026 22:32 IST

MUKUNDAN

Share News :

ചാവക്കാട്:യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഒരുമനയൂർ മുത്തമ്മാവ് കൈപ്പട വീട്ടിൽ വിമലിന്റെ ഭാര്യ സബിത(38)യാണ് മരിച്ചത്.ഇന്ന് ഉച്ചയോടെ ഭർത്താവ് വിമൽ വീട്ടിലെത്തിയപ്പോഴാണ് മുറിയിലെ ഫാനിൽ സബിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഉടൻതന്നെ ചേറ്റുവ ഫീനിക്സ് മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Follow us on :

More in Related News