Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Sep 2026 18:33 IST
Share News :
സ്കൂളിലേക്ക് പോകുന്നതിനിടെ വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഇവരെ പേടിപ്പിക്കാനായി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
ഉടൻ കുന്നുംപുറം, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.