Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

08 Apr 2024 13:47 IST

Saifuddin Rocky

Share News :


പുളിക്കൽ : കോൺഗ്രസ് എസ് മുൻ പുളിക്കൽ മണ്ഡലം പ്രസിഡന്റും എൽഡിഎഫ് പുളിക്കൽ പഞ്ചായത്ത് കൺവീനറുമായിരുന്ന കൊട്ടപ്പുറം പള്ളിയാളി കരിമ്പൻ അഹമ്മദ് ഹാജി (80) നിര്യാതനായി .

ഭാര്യ പരേതയായ മമ്മാദ്യകുട്ടി ഹജ്ജുമ്മ.

മക്കൾ: കുഞ്ഞ് മോയിൻ, അബ്ദുൽ ബഷീർ, ഹാജറ, നൂർജഹാൻ.

മരുമക്കൾ: ബിച്ചാൻ (കൊണ്ടോട്ടി),കബീര്‍ (പെരുമണ്ണ),ലത്തീഫ് (മണ്ണാര്‍ക്കാട്),ജമീല,റംല.

സഹോദരൻ :അസൈനാർ

ഖബറടക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊട്ടപ്പുറം ജുമുഅത്ത് പള്ളിയിൽ

Follow us on :

More in Related News