Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുറിച്ചാണ്ടി മീത്തൽ ഖദീജ ഹജ്ജുമ്മ നിര്യാതയായി

01 May 2024 15:30 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: വിളയാട്ടൂരിലെ പരേതനായ മുറിച്ചാണ്ടി അബ്ദുവിന്റെ ഭാര്യ മുറിച്ചാണ്ടി മീത്തൽ ഖദീജ ഹജ്ജുമ്മ (85)നിര്യാതയായി. മക്കൾ :പരേതനായ അമ്മദ്, ഇസ്മയിൽ , അബ്ദുല്ല ( റിട്ടയേർഡ് അധ്യാപകൻ , അയനിക്കാട് വെസ്റ്റ് യു.പി), അസീസ് (കച്ചവടം) നഫീസ ( ഇരിങ്ങത്ത് ) സുബൈദ ( പാക്കനാർപുരം). മരുമക്കൾ: മൈമൂന, ഷരീഫ , സുബൈദ,സറീന, സൂപ്പി, അബ്ദുൽ റസാഖ്.

Follow us on :

Tags:

More in Related News