Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി. കുഞ്ഞമ്മദ് ഹാജി നിര്യാതനായി

31 Jul 2024 09:04 IST

- Preyesh kumar

Share News :

പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവർത്തകനും, പഴയകാല കച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാൻസിസ്

സ്കൂളിന് സമീപം താമസിക്കും ചെറിയ പുരയിൽ കുഞ്ഞമ്മദ് ഹാജി(88) നിര്യാതനായി.ഭാര്യ :ആമിന വെളുത്തോടൻ വീട്ടിൽ (വാളൂർ).മക്കൾ പി.എം.

അബ്ദുറഹിമാൻ (വൈറ്റ് ഗാർഡ് മുൻസംസ്ഥാന ക്യാപ്റ്റൻ), മുഹമ്മദലി, (ബഹ്റൈൻ),റസാഖ്,

ജമീല, റംല, ആയിഷ (അധ്യാപിക , ജെ.എൻ. ആർ ഹയർ സെക്കണ്ടറി സ്കൂൾ എടവണ്ണ,).

മരുമക്കൾ:കുഞ്ഞബ്ദുള്ള വാളൂർ,ഇബ്രാഹിം (പന്തിരിക്കര),ഡോ:യു.കെ.കാസിം(മന്ദകാവ്, ചീഫ് മെഡിക്കൽ ഓഫീസർ കാളികാവ് ഗവ: ഹോമിയോ ഡിസ്പെൻസറി),ആയിഷ (കടമേരി),സുജീറ

(കല്ലൂർ), സൗദ (ചെറുവണ്ണൂർ). ഖബറടക്കം 

ചേനോളി ജുമാ മസ്ജിദിൽ.

Follow us on :

Tags:

More in Related News