Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഎം ജില്ലാ സെക്രട്ടറിയും,മുൻ എംഎൽഎയുമായ കെ.വി.അബ്ദുൽ ഖാദറിന്റെ വാർഡിൽ സിപിഎം സ്ഥാനാർത്ഥി തോറ്റു..

13 Dec 2025 20:32 IST

MUKUNDAN

Share News :

കടപ്പുറം:സിപിഎം ജില്ലാ സെക്രട്ടറിയും,മുൻ എംഎൽഎയുമായ കെ.വി.അബ്ദുൽ ഖാദറിന്റെ സ്വന്തം വാർഡായ കടപ്പുറം പൂന്തിരുത്തി അഞ്ചാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി തോറ്റു.യൂഡിഎഫിലെ സുലൈഖ 70 വോട്ടിന് സിപിഎമ്മിലെ ശ്രുതി ദിനേശിനെയാണ് തോൽപ്പിച്ചത്.അബ്ദുൽഖാദറിന്റെ സഹോദരൻ കെ.വി.അഷറഫ് മത്സരിച്ച കടപ്പുറം മൂന്നാം വാർഡിൽ അഷറഫ് മൂന്നാം സ്ഥാനത്തുമായി.ബിജെപിയിലെ എ.ആർ.രാജേഷാണ് വിജയിച്ചത്.    


Follow us on :

More in Related News